Let My Heart Speak for me..
Thursday, 24 July 2014
കണ്ണുനീരിന്റെ വില
വെറുക്കുന്നു ഞാനീ ജീവിതംമെങ്കിലും
കരയുവാൻ എൻറെ മിഴികൾ തയാർ എടുത്തുവെങ്കിലും
കേണ് അപേക്ഷിച്ച ഹൃദയത്തോട് ഞാൻ ആജ്ഞാപിച്ചു
കരയരുത് നീ നിൻ കണ്ണുനീർ പൊഴിക്കരുത്
നിൻറെ കണ്ണുനീർതുള്ളിയെ വിലമതികുന്നവരുടെ
മുൻപിൽ അല്ലാതെ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment