ormayuda manicheppu thurannappol...
ഓർമമതൻ മയിൽപീലി തണ്ടിൽ ഉറങീ യ ഓർമകളെ
തഴുകി തലോടുമ്പോൾ
ഞാൻ അറിയുന്നു എന്നിലെ ഓർമ്മകൾ
എൻറെതു മാത്രമ്മല്ലന്നു
മധുരംഊറുന്ന ഒരായിരം ഓർമകൾകാളും
എന്നിലെ ഞാൻ തേടിയത് മനസിനെ നുറുക്കുന്ന
സങ്കടം ഊറന്ന സ്മ്രിതികൾ മാത്രമാണ്
എന്തിനെന്നുഅറിയില്ല ചില്ലിൻ കൂടാരത്തെക്കാൾ
എനികിഷ്ടം ആ നുറുങ്ങിയ ചില്ലിൻ കഷ്ണഘാൽ ആയിരുന്നു
എന്നിലെ സ്മ്രിതികൾ ഒരിക്കൽ അണയുമ്പോൾ
എന്നെ ഒർകുന്നതെങ്കിലും ഒരു സുഖമുള്ള
സ്വപ്നമായി മാറാനായി എന്നിലെ ഹൃദയം വെമ്പുന്നു

It's too good dear .. loved it ... :)
ReplyDeleteThanks da..Thanks for the comment
DeleteGreat!!!! Awsme!!! Keep writing!!!
ReplyDeleteThanks mashea..thanks for the support!!
DeleteNjanum ariyunu aa chithariya chillin kodarathe....
ReplyDeletehmm what happened da???
DeleteNice Words..
ReplyDeletethanks libin
Delete