ചായുറങ്ങു ഉണ്ണി നീ ചായുറങ്ങു
ചാൻഞ്ചകം ചാൻഞ്ചകം ചായുറങ്ങു
എൻ ഉണ്ണികുട്ടാ നീ ഉറങ്ങു
നല്ലരു സ്വപ്നം കണ്ടുറങ്
നല്ളൊരു സ്വപ്‍നം കാട്ടികൊടുക്കണേ
എൻ ഉണ്ണികുട്ടനെയ് കാത്തോണേയ് തേവരെ
ആയുസും ആരോഗ്യവും കൊടുത്തീടണേയ്
നല്ളൊരു ബുദ്ധിയും നല്കീടണെ
നല്ല ചിന്തകൾ തോന്നിപ്പിക്കണേയ്
നല്ലൊരു മനസും കൊടുത്തീടണേയ്
നല്ലൊരു കുഞ്ഞായി നീ ഉറങ്ങു
ഏവരയും ബഹുമാനിച്ചിടണേയ്
ഏവർക്കും പ്രിയനായി വളർണീടനെയ
അമ്മയുടെ കുഞ്ഞായി നീ ഉറങ്ങു
നല്ലൊരു മനസും കൊടുത്തീടണേയ്
നല്ലൊരു കുഞ്ഞായി നീ ഉറങ്ങു
ഏവരയും ബഹുമാനിച്ചിടണേയ്
ഏവർക്കും പ്രിയനായി വളർണീടനെയ
അമ്മയുടെ കുഞ്ഞായി നീ ഉറങ്ങു
എൻ ഉണ്ണികുട്ടാ നീ ഉറങ്ങു
നല്ലരു സ്വപ്നം കണ്ടുറങ്
വാവോ വാവോ വാവേ വാവാം വാവോ
വാവോ വാവോ വാവേ വാവാം വാവോ
