സ്വപ്നത്തിൻ മരീചികയിൽ
ഒരിക്കൽ നീ മാത്രമാർന്നു എൻ സ്വപ്നം
ആ സ്വപ്നത്തിൻ മരീചികയിൽ കയറി
നിനക്കായി മാത്രം ഞാൻ സഞ്ചരിച്ചു
മെല്ലെ മെല്ലെ നീ എന്നിൽ നിന്നും മാഞ്ഞ് പോയി
മാഞ്ഞുപോകുമെന്നു അറിഞ്ഞിട്ടും നിന്നെ
ഞാൻ എന്നെക്കാൾ സ്നേഹിച്ചുകൊണ്ടിരുന്നു
പൊഴിയുവാൻ ആണെകിൽ എന്തിനു
നീ എന്നിൽ തളിരിട്ടു
ഒരിക്കൽ നീ മാത്രമാർന്നു എൻ സ്വപ്നം
ആ സ്വപ്നത്തിൻ മരീചികയിൽ കയറി
നിനക്കായി മാത്രം ഞാൻ സഞ്ചരിച്ചു
മെല്ലെ മെല്ലെ നീ എന്നിൽ നിന്നും മാഞ്ഞ് പോയി
മാഞ്ഞുപോകുമെന്നു അറിഞ്ഞിട്ടും നിന്നെ
ഞാൻ എന്നെക്കാൾ സ്നേഹിച്ചുകൊണ്ടിരുന്നു
പൊഴിയുവാൻ ആണെകിൽ എന്തിനു
നീ എന്നിൽ തളിരിട്ടു
പ്രതീക്ഷയുടെ ആയിരം കൈകൾകൊണ്ട്
നിന്നെ ഞാൻ താലോലിച്ചഇട്ടും
നിന്നെ ഞാൻ താലോലിച്ചഇട്ടും
നീ എന്നെയും എൻറെ
സ്നേഹത്തെയും കാണാതെ പോയി മറഞ്ഞു
സ്നേഹത്തെയും കാണാതെ പോയി മറഞ്ഞു
കാത്തിരിക്കുന്നു നിനക്കായി ഞാൻ
നീ എനിലീക്കു അലിഞ്ഞു തീരുന്ന നിമിഷത്തിനായി
